Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എലിഞ്ഞിപ്രയിൽ ബസ് അപകടം - ഒരാൾ മരിച്ചു

15 Aug 2024 21:23 IST

WILSON MECHERY

Share News :



എലിഞ്ഞിപ്രക്കും പരിയാരത്തിനും മധ്യേ വച്ച് ബസ് ഇടിച്ച് ഒരാൾ മരിച്ചു.

.വൈകിട്ട് 7 .10ന് ആയിരുന്നു സംഭവം 

ഷാജി കെ വി, 53 വയസ്സ് 

കിഴക്കേ വിളയിൽ വീട് 

പരിയാരം ആണ് മരണപ്പെട്ടത്.

അപകടം നടന്ന ഉടനെ

സെൻറ് ജെയിംസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു എങ്കിലും മരണപ്പെട്ടിരുന്നു

മൃതദേഹം സെൻറ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ മേഴ്സി, മക്കൾ- ഫെബിൻ, ഫെമി

Follow us on :

More in Related News