Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർജറി വിദഗ്ധരുടെ സമ്മേളനത്തിന് ഉജ്ജ്വല സമാപനം.

23 Feb 2025 19:53 IST

UNNICHEKKU .M

Share News :


മുക്കം:കെഎംസിടി മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം സംഘടിപ്പിച്ച ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിദഗ്ധരുടെ സമ്മേളനം സമാപിച്ചു.കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും, ആശുപത്രികളിൽ നിന്നും എത്തിയ നിരവധി സർജറി വിദഗ്ധരും, പി ജി വിദ്യാർഥികളും പങ്കെടുത്ത സമ്മേളനം ശ്രീ ഗോകുലം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ ധയാനന്ദബാബു ഉദ്ഘാടനം ചെയ്തു .ശസ്ത്രക്രിയ മേഖലയിലെ വിവിധ പുരോഗതികളെക്കുറിചും, വെല്ലുവിളികളെ കുറിച്ചും, ചർച്ച ചെയ്ത സമ്മേളനം പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളുടെ പരിശീലനത്തിന് പ്രത്യേക പരിഗണനയും നൽകുന്നതായിരുന്നു.

തൈറോയ്ഡ് , സ്തനാർബുദം , ത്വക്കിലെ അർബുദങ്ങൾ തുടങ്ങിയവയുടെ നൂതന ചികിത്സാ രീതികളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു.ഇതിനോട് അനുബന്ധിച്ച് നടന്ന പോസ്റ്റർ പ്രസന്റേഷൻ ഗ്രാഫിക്സ് കോമ്പറ്റീഷൻ ക്വിസ് കോമ്പറ്റീഷൻ തുടങ്ങിയവ വ്യത്യസ്തമായ അനുഭവമായി

Follow us on :

More in Related News