Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 18:37 IST
Share News :
കൊടകര: ജനവാസമേഖലയിലെ വന്യമൃഗ ശല്യം അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വനനിയമം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊടകര സെന്‍ര് ജോസഫ് ഫൊറോന പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസും കേന്ദ്രസമിതിയും സംയുക്തമായി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ.ജെയ്‌സന്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ജോയ് ചെമ്പകശേരി,ജോസ് കേച്ചേക്കാടന്‍,വര്‍ഗീസ് കോമ്പാറക്കാരന്‍, പ്രിന്‍സ് ചിറ്റാട്ടുകരക്കാരന്‍, ഡേവിസ് തെക്കിനിയത്ത് എന്നിവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.