Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തക പ്രകാശനം നടത്തി

27 Sep 2024 22:29 IST

UNNICHEKKU .M

Share News :


കൊടുവള്ളി : കെ. എം. ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം എം. എ വിദ്യാർഥി സഹൽ നൂറാനി ഡിഗ്രി.. പി ജി വിദ്യാർഥി കൾക്ക് വേണ്ടി തയ്യാർ ആക്കിയ introduction to linguistics പുസ്തകം കെ എം ഒ കോളേജ് പ്രിൻസിപ്പൽ പ്രൊഫ അബ്ദുൽ കരീം പ്രകാശനം ചെയ്തു

 ചടങ്ങിൽ ഡോ. സി. കെ അഹ്‌മദ്‌. പ്രൊഫ ജേക്കബ്, ശ്വാ മള., ഷീജ, അബ്ദുൽ ഗഫൂർതുടങ്ങിയവർ പങ്കെടുത്തു 

Follow us on :

More in Related News