Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 17:35 IST
Share News :
ഒറ്റപ്പാലം : തടയണ മത്സ്യ കൃഷിക്ക് ഗുണഭോക്തൃ യോഗം സംഘടിപ്പിച്ചു.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തടയണകളിലെ മത്സ്യ കൃഷി പദ്ധതി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ ചെറുമുണ്ടശ്ശേരി വട്ടക്കുണ്ട്, ക്രാലിത്തോട്, വേങ്ങശ്ശേരി കള്ളിക്കുന്ന് പച്ചീരിക്കുണ്ട് തടയണകളിൽ ചെയ്യുന്നതിനായിരുന്നു യോഗം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ
പി മുഹമ്മദ് കാസിം അദ്ധ്യക്ഷനായി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസര്‍ സബ്ന എ പദ്ധതി വിശദീകരിച്ചു. കോ ഓർഡിനേറ്റർ സ്വാതി, പ്രമോട്ടര്‍ വിനോദ് കെ, പ്രിയങ്ക പി തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
More in Related News
Please select your location.