Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുമുളക് തൈകളും, ജൈവവളവും വിതരണം നടത്തി.

12 Jun 2024 16:13 IST

UNNICHEKKU .M

Share News :

മുക്കം കൃഷിഭവനും കുരുമുളക് സമിതിയും സംഘടിപ്പിച്ച കുരുമുളക് തൈകളുടെയും ജൈവവളത്തിന്റെയും വിതരണ ഉദ്ഘാടനം ബഹു. നഗരസഭ ചെയർമാൻ ശ്രീ. പി ടി ബാബു നിർവഹിച്ചു. കൃഷി ഓഫീസർ ടിൻസി,കൗൺസിലർമാരായ ജോഷില, ശിവശങ്കരൻ വളപ്പിൽ, അശ്വതി സനൂജ്, കുരുമുളക് സമിതി ഭാരവാഹികളായ ബേബി തെക്കേൽ, മോഹനൻ മാസ്റ്റർ, ബാലകൃഷ്ണൻ വെണ്ണക്കോട്, ടാർസൻ ജോസഫ്, കൃഷി അസിസ്റ്റന്റ്മാരായ സതി, ദിവ്യ, റീപ,നിരവധി കുരുമുളക് കർഷകർ തുടങ്ങിയവർ പങ്കെടുത്തു. വരും വർഷങ്ങളിൽ കുരുമുളക് കർഷകർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ നഗരസഭ പൂർണ പിന്തുണയും നൽകുമെന്നും ബഹു. നഗരസഭ ചെയർമാൻ അറിയിച്ചു.

Follow us on :

More in Related News