Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പിൽത്താഴം ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൻ്റെ പരിസര പ്രദേശത്ത് ദുരിതം അനുഭവിക്കുന്നവരെ ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജുവിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു

01 Jul 2024 22:06 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയിലെ പരപ്പിൽത്താഴം ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൻ്റെ പരിസര പ്രദേശത്ത് ദുരിതം അനുഭവിക്കുന്നവരെ ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജുവിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.പരിസരത്ത് അസഹ്യമായ ദുർഗന്ധവും,മലിനമായ ജലസ്രേതസ്സുകളും നേരിട്ട് അനുഭവപ്പെടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത വിഷയത്തിൽ ചാവക്കാട് നഗരസഭ അടിയന്തിരമായി ഇടപ്പെട്ട് ശാശ്വതമായ പരിഹാരം കാണത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്താൻ തയ്യാറാവുമെന്ന് പറഞ്ഞു.ബിജെപി ജില്ല കമ്മിറ്റി മെമ്പർ സുമേഷ് തേർളി,മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.വേലായുധകുമർ,കെ.എസ്.അനിൽകുമാർ,സിന്ധുഅശോകൻ,മണ്ഡലം സെക്രട്ടറി വർഷ മണികണ്ഠൻ,സുഗന്ധവേണി,ഗണേശ് ശിവജി എന്നിവരാണ് സ്ഥലം സന്ദർശിക്കുകയും,പരിസരവാസികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.പരിസരവാസികളായ ബാബു കാളീടകത്ത്,ഷീബജയപ്രകാശ് എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News