Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴിപ്പരപ്പിൽ ബിയ്യാത്തു നിര്യാതയായി

11 Jun 2025 15:53 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:വിളയാട്ടൂർ കുഴിപ്പരപ്പിൽ പരേതനായ കുഞ്ഞബ്ദുള്ളയുടെ ഭാര്യ ബിയ്യാത്തു (90) നിര്യാതയായി.

മക്കൾ:കെ.പി. അമ്മദ് (ദുബൈ പോലീസ്);കെ.പി. അബ്ദുൽ

ഷുക്കൂർ (ബഹ്റൈൻ),കെ.പി. അബ്ദുറഹിമാൻ (അദ്ധ്യാപകൻ പി.കെ.എം.എച്ച്.എസ്സ്.എസ്സ് എടരിക്കോട്),കെ.പി. അബ്ദുൽ വഹാബ് (ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി),

പാത്തുമ്മ ചക്കോത്ത് (പയ്യോളി അങ്ങാടി),അസ്മ പുറത്തൂട്ടയിൽ (വിളയാട്ടൂർ),റഷീദ തയ്യുള്ളതിൽ (പുറക്കാട്),നഫീസ കുന്നുമ്മൽ (പുറക്കാട്),മറിയം വീരാംകണ്ടി (ഇരിങ്ങത്ത്).

മരുമക്കൾ:അബുള്ള ചക്കോത്ത് (പയ്യോളി അങ്ങാടി),ആയിശ പാറച്ചാലിൽ,കുഞ്ഞിമൊയ്തീൻ തയ്യുള്ളതിൽ (പുറക്കാട്),കരീം വീരാൻകണ്ടി (ഇരിങ്ങത്ത്),

പരേതരായ അസീസ് പുറത്തുട്ടയിൽ(വിളയാട്ടൂർ),അമ്മത് കുന്നുമ്മൽ (പുറക്കാട്).

Follow us on :

Tags:

More in Related News