Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

09 Oct 2025 12:34 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കാറും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മണിയംകുന്ന് കുരിശ് പള്ളിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. മണിയംകുന്ന് സ്വദേശി അജോമാത്യൂ (19)നാണ് പരിക്കേറ്റത്.റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News