Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് കച്ചേരിപ്പടി സെന്ററില്‍ മഹീന്ദ്ര ഗുഡ്‌സ് വാഹനവും,ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

11 Sep 2024 19:02 IST

MUKUNDAN

Share News :

വടക്കേകാട്:കച്ചേരിപ്പടി സെന്ററില്‍ മഹീന്ദ്ര ഗുഡ്‌സ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.വൈലത്തൂര്‍ കച്ചേരിപ്പടി സ്വദേശി പൊറ്റേമല്‍ വീട്ടില്‍ അമലി(18)നാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം.പരിക്കേറ്റ അമലിനെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലും,വിദഗ്ധ ചികിത്സക്കായി കുന്നംകുളം 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Follow us on :

More in Related News