Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താഴേക്കാട് ബൈക്ക് അപകടം- യുവാവ് മരിച്ചു

08 Oct 2024 08:29 IST

- WILSON MECHERY

Share News :

താഴെക്കാട്:

താഴെക്കാട് പഴയ സെമിത്തേരിക്ക് സമീപമുള്ള റോഡിൽ മതിലിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താഴെക്കാട് കൈതാരത്ത് ജിജോ ജോണി (ചിന്നൻ) 37 ആണ് മരിച്ചത്. ഭാര്യ അജ്ഞലി,മക്കൾ: കാതറിൻ, .കെവിൻ. അലുമിനിയം ഫാബ്രിക്കേറ്ററായ ജിജോ ജോലി കഴിഞ്ഞ് കൊമ്പിടി ഭാഗത്ത് നിന്ന് താഴേക്കാട് ഭാഗത്തേക്ക് പോകുമ്പോൾ

രാത്രി 11 മണിയോടടുത്താണ് അപകടമുണ്ടായത്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് വൈകിട്ട് 3.45 ന് താഴെക്കാട് സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയ സെമിത്തേരിയിൽ 

Follow us on :

More in Related News