Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ടയിൽ ബൈക്കപകടം - സഹോദരങ്ങൾ മരിച്ചു

16 Feb 2025 09:46 IST

WILSON MECHERY

Share News :

ചാലക്കുടി പോട്ട നാടുകുന്നിൽ ദേശീയ പാതയിൽ അപകടത്തിൽ 2 പേർ മരണപ്പെട്ടു.മുരിങ്ങൂരിൽ ബന്ധു വീട്ടിൽ നിന്നുംബൈക്കിൽ 

യാത്ര ചെയ്ത

സുരാജ് (32), സിജീഷ് (26)

എന്നീ

സഹോദരങ്ങളാണ്

അതിരാവിലെ

അപകടത്തിൽ പെട്ടത്.

പെരുമ്പാവൂർ പട്ടിമറ്റം സ്വദേശികളാണ്.

Follow us on :

More in Related News