Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമര സന്ദേശവുമായി ബിഗ് കാൻവാസ് .

02 Sep 2024 22:59 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : സമര സന്ദേശവുമായി ബിഗ് കാൻവാസ് .

വരോട് അനങ്ങൻ മലയിലെ വിവാദ കരിങ്കൽ ക്വാറിക്കെതിരെ

സി പി ഐ എം സംഘടിപ്പിക്കുന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായാണ് ഇന്ന് അത്താണിയിൽ ബിഗ് കാൻവാസ് ഒരുക്കിയത്. അനങ്ങൻ മല സംരക്ഷണം എന്ന ആശയവുമായാണ് പത്ത് മീറ്റർ ദൈർഘ്യം വരുന്ന കാൻവാസ് തയാറാക്കിയത് . വൈകിട്ട് അഞ്ചര മുതൽ അരമണിക്കൂർ നീണ്ട പരിപാടിയിൽ നൂറോളം പേർ പങ്കാളികളായി . സി പി ഐ എം അനങ്ങനടി , വരോട് ലോക്കൽ കമ്മറ്റികൾ സംയുക്തമായാണ് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന രാപ്പകൽ സമരം സംഘടിപ്പിക്കുന്നത് .

Follow us on :

More in Related News