Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിയ്യാത്തു മാവിലകണ്ടി നിര്യാതയായി

28 Apr 2024 19:09 IST

- Preyesh kumar

Share News :

പേരാമ്പ്ര: വാളൂർ ഊടുവഴിയിലെ ബിയ്യാത്തു

മാവിലകണ്ടി (62) നിര്യാതയായി.ഭർത്താവ് :പരേതനായ കുഞ്ഞമ്മത് . മക്കൾ :റിയാസ് എം. കെ , സലീന, ഷമീന.മരുമക്കൾ:നൗഷാദ് ( കീഴരിയൂർ),

സിറാജ് ( മുണ്ടോത്ത്), നദീറ (ഒറ്റക്കണ്ടം). സഹോദരങ്ങൾ :അബ്ദുൽ കരീം , അബ്ദുറഹിമാൻ .

Follow us on :

Tags:

More in Related News