Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാസ്ക്കറ്റ് ബോൾ മത്സരവും സ്പോർട്സ് ക്വിസ്സും നടത്തി .

31 Aug 2024 10:28 IST

UNNICHEKKU .M

Share News :

മുക്കം: അന്താരാഷ്ട്ര കായിക ദിനാചരണത്തിന്റെ ഭാഗമായി കളൻതോട് എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ അണ്ടർ 19ഇൻ്റർ ഹൗസ് ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റ് , സ്പോർട്സ് ക്വിസ് എന്നിവ നടത്തി.പ്രിൻസിപ്പാൾ രമേഷ് കുമാർ സി എസ് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു.

വിൽസൺ കെ കെ അധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പാൾ റസീന ,പ്രധാന അധ്യാപകൻ കേശവൻ നമ്പൂതിരി എന്നിവർ ആശംസകൾ നേർന്നു.

 ഷൈജു വി കെ ക്വിസ് മത്സരം നിയന്ത്രിച്ചു.

സി.സി.എ സെക്ഷൻ ഹെഡ്

സിജോ ജെയിംസ്, സജീവൻ ചാരുകേശി, ബിനു മുക്കം , കായിക അധ്യാപകരായ ടിജിൻ, ഗൗഷിക് റാം, സിറാജ് അനന്ദു എസ് നായർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News