Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുമയിൽ ബാലൻനായർ നിര്യാതനായി

21 Dec 2024 22:29 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കൊടുമയിൽ ബാലൻ നായർ(90)നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: കെ സേതുമാധവൻ (റിട്ട: എസ് ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ(ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ.

Follow us on :

Tags:

More in Related News