Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊട്ടിലകത്ത് ബാലൻ നായർ നിര്യാതനായി

29 Jul 2025 09:37 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയും വാഴയിൽ തറവാട്ടിലെ കൊട്ടിലകത്ത് ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: സരസ്വതി . മക്കൾ: മനോജ് കുമാർ (വിമുക്തഭടൻ ) , പ്രസീത (അധ്യാപിക ജിഎച്ച് എസ് എസ് നടുവണ്ണൂർ), മധു (വിമുക്തഭടൻ). മരുമകൾ: ശുഭ ,സുരേഷ് (റിട്ട.അസി. ഡയറക്ടർ എൽ എസ് ജി ഡി ). 

ജിനിഷ.സഹോദരങ്ങൾ: കുട്ടി മാളു അമ്മ, പരേതരായ ഗോപാലൻ നായർ, മാധവൻ നായർ.

Follow us on :

Tags:

More in Related News