Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലസംഘം ലീഡേഴ്സ് സമ്മർ ക്യാമ്പ്

21 May 2026 19:39 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ബാലസംഘം തിരൂരങ്ങാടി ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് ചെട്ടിപ്പടി ഹെർബൽ ഗാർഡനിൽ വച്ച് നടന്നു. ബാലസംഘം സംസ്ഥാന ജോയിൻ കൺവീനർ സി.വിജയകുമാർ മാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കളികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.


ഏരിയ സെക്രട്ടറി അലൻ പി സതീഷ് ക്യാമ്പ് നിയന്ത്രിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഏരിയ ചുമതലക്കാരൻ ബൈജു എം, ബാലസംഘം ജില്ലാ കമ്മറ്റി അംഗം ശ്രീരാഗ് പി.പി, സഫ്ന സി, റൈൻ കെ, എംപി കുഞ്ഞിമരക്കാർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News