Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കച്ചേരിപ്പറമ്പിൽ ബാബു നിര്യാതനായി

11 Mar 2025 08:29 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: എടത്തിൽ മുക്ക് .കച്ചേരിപ്പറമ്പിൽ ബാബു (56) (ഓട്ടോറിക്ഷാ ഡ്രൈവർ, മേപ്പയൂർ)നിര്യാതനായി. ഭാര്യ: ദേവി.മകൾ : കീർത്തനസഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ,

ബാലൻ (എടത്തിൽ മുക്ക് ),ജാനു (എടത്തിൽ മുക്ക് ),കമല (മൂലാട് ),വസന്ത (ചെമ്പ്ര).

Follow us on :

Tags:

More in Related News