Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവള കോറോത്ത് കണ്ണൻ നമ്പ്യാർ നിര്യാതനായി

16 May 2024 11:15 IST

- Preyesh kumar

Share News :

പേരാമ്പ്ര : ചെറുവണ്ണൂർ ആവള കോറോത്ത് കണ്ണൻ നമ്പ്യാർ ( 94 ) (റിട്ട സ്റ്റാഫ് മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ) നിര്യാതനായി.  ഭാര്യ : കുഞ്ഞിക്കാവ അമ്മ.മക്കൾ : രമ ( ആർ.ഡി ഏജൻ്റ് പേരാമ്പ്ര പോസ്റ്റോഫീസ്) , ശോഭ, ശ്യാമള (ആർ.ഡി ഏജൻ്റ് മേപ്പയൂർ പോസ്റ്റോഫീസ്) , ശശികല ( അധ്യാപിക എ.എം.എൽ.പി.സ്കൂൾ എടയൂർ നോർത്ത്, മലപ്പുറം). മരുമക്കൾ : ടി.പി. രാജൻ എരവട്ടൂർ ( റിട്ട. അധ്യാപകൻ സീനിയർ ബേസിക് സ്കൂൾ മേപ്പയിൽ), കുഞ്ഞികൃഷ്ണൻ നമ്പ്യാർ( റിട്ട സ്റ്റാഫ് രജിസ്റ്റർ ഓഫീസ് കുറ്റ്യാടി), പരേതനായ പുഴക്കൽ നാരായണൻ എരവട്ടൂർ ( സി.ആർ.പി ഓഫ് ഇന്ത്യ) , സുരേഷ് പൂവാട്ടു മീത്തൽ ( അധ്യാപകൻ ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ, മലപ്പുറം). സഞ്ചയനം ശനിയാഴ്ച.

Follow us on :

Tags:

More in Related News