Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടിസം സെൻ്റർ : കെട്ടിട നിർമാണോദ്ഘാടനം

10 Oct 2024 22:40 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി ഓട്ടിസം സെൻ്ററിന് വേണ്ടിയുള്ള കെട്ടിട നിർമാണോദ്ഘാടനം ഒക്ടോബർ 13 ന് നടക്കും.

രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ  

പി. മമ്മിക്കുട്ടി എം എൽ എ നിർമാണോദ്ഘാടനം നിർവ്വഹിക്കും. കെ പ്രേംകുമാർ എം എൽ എ മുഖ്യാതിഥിയാവും .

 ഒരു കോടി രൂപയാണ് കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് മുഖേന നീക്കിവെച്ചിരിക്കുന്നത്. നിർമാണോദ്ഘാടനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത്

പ്രസിഡൻ്റ്

 പി ചന്ദ്രൻ ചെയർമാനും എക്സിക്യൂട്ടീവ് എഞ്ചിനിയർ കൺവീനർ രാജേഷ് കൺവീനറുമായാണ് സംഘാടക സമിതി പ്രവർത്തിക്കുക .

Follow us on :

More in Related News