Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹായ ധനം കൈമാറി.

07 Aug 2024 22:33 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ചുനങ്ങാട് എ. വി. എം. ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക 12310 രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ സജു ടി വർഗീസിന് കൈമാറി.

Follow us on :

More in Related News