Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 15:32 IST
Share News :
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. പാർട്ടിയുടെ കൺവെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് തീരുമാനം.
ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ്ഇതെന്നാണ് വിശദീകരണം.
പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി എംഎം മിൻഹാജിനെ ഉടൻ ഔദ്യോഗികമായി പിൻവലിക്കും. പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് പദ്ധതി. ഇതു സംമ്പന്ധിച്ച് യുഡിഎഫ് നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തിയതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം കൺവെൻഷന് ശേഷം ഉണ്ടാകും.
Follow us on :
Tags:
Please select your location.