Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.വി. സദാശിവന്റെ നിര്യാണത്തോട് അനുബന്ധിച്ച് നെടുവാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

02 Apr 2024 18:44 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : യൂത്ത് കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റും, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും പരപ്പനങ്ങാടി കോപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പറും ആയിരുന്ന എ.വി. സദാശിവന്റെ നിര്യാണത്തോട് അനുബന്ധിച്ച് പരപ്പനങ്ങാടി പയനിങ്ങൾ ജംഗ്ഷനിൽ വച്ച് നെടുവാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.


ഉമ്മർ ഒട്ടുമ്മൽ (മുസ്ലിം ലീഗ്), തുടിശ്ശേരി കാർത്തികേയൻ (സിപിഐഎം),

തോട്ടത്തിൽ ഗിരീഷ് (സിപിഐ), എൻ. പി. ഹംസക്കോയ, സി.ബാലഗോപാൽ, യൂ.വി.സുരേന്ദ്രൻ, പി.കെ.മോഹൻ ദാസ്, സുധീഷ് പാലശ്ശേരി, അബ്ദുൽ ഗഫൂർ കാവാട്ട്, ഷാജഹാൻ.കെ.പി, ടി.കെ.അരവിന്ദൻ, ശ്രീജിത്ത്‌ അധികാരത്തിൽ, സി.വേലായുധൻ, പി.പി. മുഹമ്മദലി, റഷീദ്.കെ.കെ, ഷഫീക് പുത്തരിക്കൽ, അബിൻ കൃഷ്ണ, താമികുട്ടി.കെ.പി, എം.കെ.വിജയൻ, കിഴക്കിനി അകത്ത് മുഹമ്മദ് കുട്ടി നഹ, ഉണ്ണാച്ചൻ ഹംസകോയ, കൈറ്റാല റഫീഖ് എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News