Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 20:19 IST
Share News :
ചാവക്കാട്:ബിഎംഎസ് സ്ഥാപനദിനതോടനുബന്ധിച്ച് ചാവക്കാട് മേഖലയിൽ 15 ഇടങ്ങളിൽ പതാക ഉയർത്തുകയും മധുര പലഹാര വിതരണവും നടത്തി.ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജീവ്,ജില്ലാ സെക്രട്ടറി പി.എ.ഹരികുമാർ,മത്സ്യത്തൊഴിലാളി സംഘം സംസ്ഥാന സെക്രട്ടറി കെ.വി.ശ്രീനിവാസൻ,ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല പ്രസിഡന്റ് കെ.ടി.മുഹമ്മദ് യൂനസ്,ബിഎംഎസ് മേഖല വൈസ് പ്രസിഡന്റ് രാധാഗണേശൻ,നഗരസഭ പ്രസിഡന്റ് കെ.വി.രാമചന്ദ്രൻ,കെ.കെ.സത്യൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി.
Follow us on :
Tags:
Please select your location.