Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗൻവാടികളിലെ മുഴുവൻ കുട്ടികൾക്കും യൂണിഫോം നൽകി .

10 Sep 2024 21:57 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

ലെക്കിടി - പേരൂർ ഗ്രാമ പഞ്ചായത്തിലെ മുപ്പത്തി രണ്ട് അംഗണവാടികളിലെയും മുഴുവൻ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു . അഡ്വ.കെ.പ്രേംകുമാർ എം എൽ എ വിതരണം ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷനായിരുന്നു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജേന്ദ്ര പ്രസാദ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ. നസ്റിൻ, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വിജയകുമാർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.ഹരി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ ചെയർ പേഴ്സൺ സുമ സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർ വൈസർ ലക്ഷ്മി ദാമോദർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News