Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി പരിൻ്റെ പുരക്കൽ ആലിക്കോയ അന്തരിച്ചു

18 Aug 2025 19:57 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി പരിൻ്റെ പുരക്കൽ ആലിക്കോയ (63) അന്തരിച്ചു. സി.പി.ഐ. ആലുങ്ങൽ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.


ഭാര്യ : ഫാത്തിമ

മക്കൾ : നൗഫൽ, നൗഷാദ്, നൗഫീറ, നൗഷീർ

മരുമക്കൾ : നൗഷാദ്, ബദരിയ്യ, ഫർസാന, ലുബീന.


കബറടക്കം നാളെ (19-08-2025) രാവിലെ 9 മണിക്ക് ആലുങ്ങൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Follow us on :

More in Related News