Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 20:59 IST
Share News :
മുക്കം:ചേന്ദമംഗലൂർ ആയിപ്പൊറ്റമ്മൽ താമസിക്കും മേൽവീട്ടിൽ അലവി (78 ) നിര്യാതനായി. ഭാര്യ : ആമിന.
മക്കൾ : മുഹമ്മദ് റഷീദ്, നൗഷാദ് (ഒമാൻ) ,ഖദീജ, ഉമ്മുസൽമ,ഫൗമിദ.
മരുമക്കൾ: അബ്ദുറഹിമാൻ കുറ്റിക്കടവ്,അബ്ദുൽ ഗഫൂർ കട്ടാങ്ങൽ, അബ്ദുൽ കരീംപറപ്പൂര്,സാബിറ, മുംതാസ്.
സഹോദരങ്ങൾ : എം വി മുഹമ്മദ് കുട്ടി,ഫാത്തിമ, ആമിന, സഫിയ, ആയിഷ,പരേതനായ ചേക്കു.
മയ്യിത്ത് നമസ്കാരം നാളെ(ചൊവ്വ) രാവിലെ 9 മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖിൽ.
ചിത്രം: മേൽ വീട്ടിൽ അലവി '
Follow us on :
Tags:
More in Related News
Please select your location.