Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 17:07 IST
Share News :
സലാല: ആലപ്പുഴ നിവാസികളുടെ സലാലയിലെ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ EVA ആലപ്പുഴയുടെ പ്രസിഡണ്ടായി ഡി. ഹരികുമാർ ചേർത്തലയും, ജനറൽ സെക്രട്ടറിമാരായി സി.വി സുദർശനൻ, സജീബ് ജലാൽ എന്നിവരേയും, ട്രഷററായി ആനന്ദ് എസ് പിള്ളയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്മാരായി ഡോക്ടർ സാനിയോ മൂസ, ഹരീഷ് കുമാർ, നിയാസ് കബീർ, പ്രമോദ് കുമാർ ശ്രീജികുമാർ. സെക്രട്ടറിമാരായി രാജേഷ്, മഹാദേവൻ, കെ. ജെ സമീർ, ജയറാം, ശരത് ബാബുക്കുട്ടൻ. ജോയിൻ ട്രഷററായി അജി വാസുദേവ്. ലേഡീസ് കോർഡിനേറ്റർമാരായി പൂർണിമ സന്തോഷ്, മിനി ചന്ദ്രൻ, ശോഭ മുരളി, സുനിതാ മധുലാൽ, കലാ ആനന്ദ്, സീതാ മഹാദേവൻ, വിദ്യ എസ് പിള്ള, ആശാ ഹരികുമാർ, ഉൾപ്പെടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.