Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 10:16 IST
Share News :
എകെപിഎ കൊടകര യൂണിറ്റ് വാര്‍ഷികസമ്മേളനം
കൊടകര: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം എസ്എന്‍ട്രസ്റ്റ് ഹാളില്‍ സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ടി.വി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയിന്‍ ബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ജി.ടൈറ്റസ് , മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍ ,യൂണിറ്റ് സെക്രട്ടറി പി.ബി.അരുണന്‍,ട്രഷറര്‍ രാഹുല്‍ രമേഷ് , കെ.ശേഖരന്‍ ,സുരേഷ് ഐശ്വര്യ, സജി പൗലോസ്, സന്തോഷ് പൊന്നേത്ത്, വി.ജെ.ജിയോ ,ദിജിത്ത് ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ബി.അരുണന്‍ (പ്രസിഡന്റ്) , സെക്രട്ടറി വി. ജെ.ജിയോ(സെക്രട്ടറി), രാഹുല്‍ രമേഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു
Follow us on :
Tags:
More in Related News
Please select your location.