Tue Dec 12, 2023 10:56 PM 1ST

Location  

Sign In

AIYF മാള മണ്ഡലം ശില്‌പശാല

14 Jul 2024 12:11 IST

WILSON MECHERY

Share News :

മാള:

AIYF മാള മണ്ഡലം ശില്‌പശാല AIYF തൃശൂർ ജില്ല വൈ : പ്രസിഡണ്ട് സാജൻ മുടവങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു ജനാധിപത്യത്തിൽ യുവത്വത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ സ.കെ.എസ് ജയ ടീച്ചർ ക്ലാസ് എടുത്തു് യോഗത്തിൽ രമ്യ ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു വി.എസ്. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു സഖാക്കൾ: അഭിലാഷ് പി.എസ് , സുജിത്ത്കുമാർ പി.കെ. ലിമ്പിൻ പ്ലാക്കൽ, ഷിൻ്റോ വി.ഡി. സിജി സുകുമാരൻ , ഹിരൺ ഹരിദാസ് , നിധിൻ എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News