Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് - കേരള സര്‍വീസുകള്‍ മാര്‍ച്ച് 28 വരെ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

22 Mar 2026 18:34 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മസ്‌കറ്റില്‍ നിന്നും കേരള നഗരങ്ങളിലേക്ക് മാര്‍ച്ച് 28 വരെ മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കറ്റില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വിമാനം റദ്ദാക്കിയത് സംബന്ധിച്ച ഔേദ്യാഗിക സന്ദേശം എയര്‍ലൈനില്‍ നിന്നും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

സര്‍വീസുകള്‍ റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Follow us on :

More in Related News