Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം

05 Oct 2024 19:56 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിവിധ കോഴ്‌സുകൾക്ക് കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ പ്രവേശനം ആരംഭിച്ചു. ഫിറ്റ്‌നസ് ട്രൈയ്‌നർ, ജി.എസ്.ടി. യൂസിങ് ടാലി, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ് സ്‌കിൽസ്, തുടങ്ങിയ കോഴ്‌സുകളിലാണ് പ്രവേശനം. ഫോൺ: 7736645206. രജിസ്റ്റർ ചെയ്യുവാൻ https://forms.gle/y2QrEQe9rq391Lkb9 എന്ന ലിങ്ക് സന്ദർശിക്കുക.


Follow us on :

More in Related News