Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 20:33 IST
Share News :
പുതുക്കാട് നിയോജക മണ്ഡലത്തിലെ മണലി പുഴയ്ക്ക് കുറുകയുള്ള നെന്മണിക്കര - വല്ലച്ചിറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലക്കടവ് പാലത്തിൻ്റെ പുനനിർമ്മാണത്തിന് 7.30 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.