Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 18:46 IST
Share News :
തിരുവനന്തപുരം: അന്തരിച്ച നടൻ ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ, ചലച്ചിത്ര അക്കാദമി,ഗാന്ധിഭവൻ സംയുക്തമായാണ് ഭാരത് ഭവൻ തിരുമുറ്റത്ത് ശവസംസ്ക്കാരത്തിനു ശേഷം അനുശോചനയോഗം സംഘടിപ്പിച്ചത്. ഡോ: വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ ഗാനമാലപിച്ചു. ഡോ: പുനലൂർ സോമരാജൻ , ഡോ: പ്രമോദ് പയ്യന്നൂർ, ബാലു കിരിയത്ത്, ശാന്തിവിള ദിനേശ്, പൂജപ്പുര രാധാകൃഷ്ണൻ വഞ്ചിയൂർ പ്രവീൺകുമാർ, അഡ്വ: ഷാഹിദാ കമാൽ, രാമഭദ്രൻ, കലാപ്രേമി ബഷീർ, സോണിയ മൽഹാർ, റോബിൻ സേവ്യർ, ജോളിമാസ് ,തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, വിനയചന്ദ്രൻ, ആർ. ജയകുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. അനുശോചന പ്രമേയം ജയചന്ദ്രൻ അവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.