Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 11:54 IST
Share News :
കക്കട്ടിൽ - കുന്നുമ്മൽ പഞ്ചായത്തിലെ 15 അംഗങ്ങൾക്കും വട്ടോളി
ദേശീയ ഗ്രന്ഥശാലയുടെ
നേതൃത്യത്തിൽ സ്വീകരണം
നൽകി.
താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
കെ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല സെക്രട്ടറി
കെ. കുഞ്ഞിരാമൻ
അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസി-
കെ.ടി. ചന്ദ്രൻ , വൈസ്-
പ്ര സി - റീന സുരേഷ്,
വി.ഇ ചന്ദ്രൻ, സി.പി
ശശി, ആർ.കെ. റിൻസി
മുതലായവരും ജനപ്രതിനിധികളും പ്രസംഗിച്ചു. 15 മെമ്പർ
മാർക്കും പുസ്തകം സമ്മാനിച്ചാണ് സ്വീകരിച്ചത്.
Follow us on :
More in Related News
Please select your location.