Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2025 20:43 IST
Share News :
ചാവക്കാട്:പാലക്കാട് വച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ തേർഡ് എ ഗ്രേഡ് നേടി കെ.എസ്.ആര്യനന്ദ.ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.തിരുവത്ര സ്വദേശി കെ.ബി.സുനിൽകുമാർ,കെ.എം.അശ്വതി ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.
Follow us on :
Tags:
More in Related News
Please select your location.