Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈതാവിൽ അബൂബക്കർ ഹാജി നിര്യാതനായി

28 Jun 2024 20:29 IST

- Preyesh kumar

Share News :

പേരാമ്പ്ര :പുറ്റംപൊയിലിലെ കൈതാവിൽ അബൂബക്കർ ഹാജി (72) നിര്യാതനായി.ഭാര്യ: കുഞ്ഞാമി.മക്കൾ: മുനീർ (ബഹറിൻ), അബ്ദുൾ ജലീൽ (മർക്കസ് നോളജ് സിറ്റി).മരുമക്കൾ: നസീമ (തിരുവള്ളൂർ), സനീറ(കായക്കൊടി ). സഹോദരങ്ങൾ: വീരാൻ കുട്ടി (പാണ്ടിക്കോട്), യൂസഫ് (മരുതേരി), നഫീസ്സ (വാളൂർ).

Follow us on :

Tags:

More in Related News