Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജു തെക്കനെ ആദരിച്ചു.

09 Apr 2024 15:07 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത്  ഏഴു വര്‍ഷം പന്നിട്ട ബിജു തെക്കനെ ആദരിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു .കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് മുഖ്യാതിഥി ആയി. ആര്യ സിജി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.മഞ്ജുള , സ്റ്റാഫ് സെക്രട്ടറി പ്രവീണ്‍ എം കുമാര്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News