Tue Dec 12, 2023 10:56 PM 1ST

Location  

Sign In

DYFl അരിയല്ലൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആധാർ - പാചകവാതക മസ്റ്ററിംങ് ക്യാമ്പ്

21 Jul 2024 21:28 IST

PALLIKKARA

Share News :

DYFl അരിയല്ലൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആധാർ - പാചകവാതക മസ്റ്ററിംങ് ക്യാമ്പ് അരിയല്ലൂർ ജംഗ്ഷനിലും കൊടക്കാട് 

കുട്ടുമൂച്ചിയിലും സംഘടിപ്പിച്ചു.

രണ്ടിടത്തു മായി 390 പേർ ക്യാമ്പിൽ പങ്കെടുത്തു, ക്യാമ്പുകൾക്ക് DYFI മേഖല സെക്രട്ടറി- ദിപ്ഷി രവിമംഗലം പ്രസിഡണ്ട് അഖിൽ മംഗലശേരി, സനീഷ്.പി,ഫഹദ്, ജിൻസി.പി, വിഷ്ണു കുനിക്കോലോത്ത്, ദേവ്ന.കെ

 അമൽജിത്ത്.ടി അമൽദാസ് ചട്ടിക്കൽ, അഭിനന്ദ് - KT,ക്യാമ്പ് കോർഡിനേറ്റർ സെമീർ പുളിയമഠത്തിൽ എന്നിവർ നേതൃത്വം നൽകി....

Follow us on :

More in Related News