Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയം വേലനിലത്ത് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.

22 May 2024 21:34 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം വേലനിലത്ത് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.


 മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ വേലനിലം സിവ്യൂ കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വേലനിലം സ്വദേശി തോണിപ്പാറയിൽ രാഹുലിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് പാലാ മാർസ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Follow us on :

Tags:

More in Related News