Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 19:38 IST
Share News :
വൈക്കം: സുഹൃത്തുക്കളുമായി
വൈക്കം ബീച്ചിൽ ക്രിക്കറ്റ് ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് ഉമ്മാംകുന്ന് പുത്തൻപുരയ്ക്കൽ മുഹമ്മദാലിയുടെ മകൻ ഷെമീർ (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. കുഴഞ്ഞ് വീണ യുവാവിനെ ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Follow us on :
Tags:
More in Related News
Please select your location.