Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് തലപ്പാറ, പാലച്ചുവട്ടിൽ കുര്യൻ മാത്യു (കുഞ്ഞച്ചൻ -85).

16 Apr 2025 20:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലപ്പാറ, പാലച്ചുവട്ടിൽ കുര്യൻ മാത്യു (കുഞ്ഞച്ചൻ -85) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച(ഏപ്രിൽ 18) രാവിലെ 11ന് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ - മേരി വല്ലകം പുത്തൻചിറ കുടുംബാംഗം. മക്കൾ - ജെസ്സി (കുവൈറ്റ്), ജോളി (വടകര), സി. ജെയ്‌നി ഫ്രാൻസിസ്(മധ്യ പ്രദേശ്), സി. ജോസി ഫ്രാൻസിസ്(നാഗ്പൂർ), ജെസ്റ്റിൻ(യുകെ). മരുമക്കൾ - അലക്സ്‌ (മുതുകാട്ടിൽ, മണർകാട്) ബിജു (മ്ലാങ്കുഴിപുത്തൻപുരയിൽ, വടകര) മെർലിൻ (ഞവരൂർ, താഴത്തു വടകര).

Follow us on :

More in Related News