Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 22:38 IST
Share News :
മാള: കുഴൂർ താണിശ്ശേരിയിൽ സ്കൂട്ടർ ഇടിച്ച് നൂറു വയസ്സുകാരൻ മരിച്ചു അറക്കൽ വർഗീസ്(100)ആണ് മരിച്ചത്.സ്കൂട്ടർ യാത്രക്കാരനായ എറിയാട് പടയാട്ടി സോജന് പരിക്കേറ്റു. റോഡിലൂടെ വർഗീസ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടം.ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും വർഗീസിനെ രക്ഷിക്കാനായില്ല.ഭാര്യ:മേരി. മക്കൾ:റോസി(കറുകുറ്റി പഞ്ചായത്ത് അംഗം) മേഴ്സി, സീന,പരേതനായ ഫ്രാൻസിസ്. മരുമക്കൾ:ഫിലോമിന,പോൾ, തോമസ്,അനിൽ.
Follow us on :
Tags:
More in Related News
Please select your location.