Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാമ്പറ്റയിൽ വൻമരം പൊട്ടി വീണു. മുക്കം അഗ്നി രക്ഷ മുറിച്ച് മാറ്റി.

31 Jul 2024 11:15 IST

UNNICHEKKU .M

Share News :

മുക്കം : മുക്കംകോഴിക്കോട് റൂട്ടിൽ വൻ മരം പൊട്ടി വീണു ഗതാഗതം മുടങ്ങി. മാമ്പറ്റ  പ്രതീക്ഷ സ്പെഷ്യൽ സ്‌കൂളിന് സമീപം റോഡിലാണ് വീണത്. മുക്കം അഗ്നി രക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് മുറിച്ചുമാറ്റി.

Follow us on :

More in Related News