Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 11:59 IST
Share News :
ഒറ്റപ്പാലം : ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. അമ്പലപ്പാറ സെൻ്ററി
ൽ കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു . അമ്പലപ്പാറ ക്ലീൻ സിറ്റി പ്രഖ്യാപനവും പ്രസിഡണ്ട് നിർവഹിച്ചു. വാർഡ് മെമ്പർമാരായ അനിൽകുമാർ
കെ., കമലാക്ഷി ഐസി, വിനിത പി യു തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ , കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വ്യാപാരി വ്യവസായി അംഗങ്ങൾ തുടങ്ങിയവർ കാമ്പയിനിൽ പങ്കെടുത്തു. വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പാക്കി.
Follow us on :
More in Related News
Please select your location.