Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 11:09 IST
Share News :
കോട്ടയം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച ഏറ്റുമാനൂർ സ്വദേശിയായ മുൻ സൈനികൻ മരിച്ചു. വേങ്ങാനൂരില്‍ തിങ്കളാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. കാറിനിലുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. വെങ്ങാനൂര്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
കത്തിയമര്‍ന്ന കാറ് ടൈറ്റസ് കുര്യന്‍ എന്ന ആളുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Follow us on :
Tags:
More in Related News
Please select your location.