Tue Dec 12, 2023 10:56 PM 1ST

Location  

Sign In

6 വയസ്സുകാരൻ നിന്തിയെടുത്തത് യു. ആർ. എഫ് ഏഷ്യൻ റിക്കാർഡ്

20 Jul 2024 18:48 IST

PEERMADE NEWS

Share News :


തേനി:റിപ്പബ്ലിക് ഓഫ് ഇന്ത്യ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ, ബാല വിവാഹം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും യു.ആർ.എഫ് ഏഷ്യൻ റെക്കോർഡിനുള്ള ആറ് വയസുകാരൻ്റെ ശ്രമം വിജയിച്ചു.


തേനി ലക്ഷ്മിപുരം

കെ.നവീനയുടെ മകൻ  എൻ.തൃനേഷ് (6 വയസ്സ്) ആണ്

7500 മീ. നിർത്താതെ നീന്തി റിക്കാർഡിനർഹനായത്.

2024 ജൂലൈ 20 - രാവിലെ 8 മണിക്ക്

തേനി ജില്ലാ നീന്തൽക്കുളത്തിൽ തേനി അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ. സുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, പ്രതിനിധി എം.അനിഷ് എന്നിവർ നിരീക്ഷകരായിരുന്നു.

മൂന്ന് മണിക്കൂർ 15 മിനിറ്റ് 51 സെക്കൻഡിൽ തൃനേഷ് ഏഴരകിലോമീറ്റർ നിന്തി ലക്ഷ്യം പൂർത്തിയാക്കി. സർട്ടിഫിക്കറ്റ്

ജി.വിജയറാണി

സെക്രട്ടറി ശ്രീ രേണുക വിദ്യാലയം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ നൽകി.

ഡോ. എം.വിജയകുമാർ

സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് തമിഴ്‌നാട്,എം.കെ.എം. മുത്തുരാമലിംഗം

ദക്ഷിണ മേഖലാ സെക്രട്ടറി, ഫെഡറേഷൻ ഓഫ് തമിഴ്‌നാട്, പോണ്ടിച്ചേരി ബാർ അസോസിയേഷൻ.എ.മുരുകൻ

ജില്ലാ കായിക യുവജനക്ഷേമ ഓഫീസർ, തേനി എന്നിവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News