Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 09:21 IST
Share News :
വടക്കാഞ്ചേരി.തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വടക്കാഞ്ചേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ”തൊഴിൽരഹിതരായ യുവാക്കളെ അഭിമുഖത്തിന്ക്ഷണിച്ച് കത്തയക്കുന്നതായി യൂത്ത്കോൺഗ്രസ്സ് ആരോപിച്ചു . കേരളത്തിലെ യുവാക്കളോട് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണിക്കുന്ന ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇത് യുവാക്കളോടുള്ള വെല്ലുവിള്ളിയാണെന്നും യൂത്ത്കോൺഗ്രസ്സ് ആരോപിച്ചു. ആലത്തൂർ ലോകത്സഭ സ്ഥാനാർഥി മന്ത്രിയായതിനാൽ ഇത്തരത്തിൽ സമീപനങ്ങൾ വെല്ലുവിളിആണെന്നും, ഇത് ജനം തിരിച്ചറിയണമെന്നും , തുടർനടപടികൾ വേണമെന്ന് ആവശ്യപെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകുമെന്നും ,യൂത്ത്കോൺഗ്രസ്സ് ദേശീയ സെക്രട്ടറി പി.എൻ വൈശാഖ്, യൂത്ത്കോൺഗ്രസ്സ് വാടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് ഓ.ശ്രീകൃഷ്ണൻ, KSU ജില്ലാ സെക്രട്ടറി ബിജോയ് ജോണി, എന്നിവർ അറിയിച്ചു.
Follow us on :
Tags:
Please select your location.