Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

07 Apr 2024 01:22 IST

Asharaf KP

Share News :

അരൂർ: അരൂർ നടക്കുമീത്തൽ യു.ഡി.എഫ് അൻപതാം ബൂത്ത് കമ്മിറ്റി ഓഫീസ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

പി കെ കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി അജിത്ത്, വി പി റഫീഖ്, എം വിജയൻ മാസ്റ്റർ, പി ശ്രീലത, പി കെ വാസുദേവൻ, പി വേണുഗോപാൽ, വി വി കുഞ്ഞമ്മത്, പി ടി കെ അമ്മത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News